Agape

Friday, 26 April 2024

"ദൈവത്തിന്റെ കരുതലും കാവലും."

ദൈവത്തിന്റെ കരുതലും കാവലും. ഇന്ന് ഈ നിമിഷം വരെ ദൈവം നമ്മെ കാത്തു പരിപാലിച്ച വിധങ്ങൾ ഓർത്താൽ ദൈവത്തിനു നന്ദി പറയാതിരിപ്പാൻ സാധ്യമല്ല. എത്രയോ ആപത്തുകളിൽ നിന്നും ദൈവം നമ്മെ വിടുവിച്ചു. ഇന്ന് വരെ നമുക്ക് ആവശ്യമുള്ളത് ദൈവംനമുക്ക് തന്നു. ദൈവം നമ്മെ സ്നേഹിച്ചത് കൊണ്ടു മാത്രമാണ് നാം ഈ നിമിഷം വരെ ജീവനോടെ ഇരിക്കുന്നത്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...