Agape

Saturday, 27 April 2024

"ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല."

ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ നന്മ ഭവിക്കുന്നത് മാത്രമല്ല തിന്മ ഭവിക്കുന്നതും ദൈവത്തിനു അറിയാം. ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുന്നില്ല. ക്രിസ്തീയ ജീവിതത്തിന്റെ ഭാഗമാണ് പരിശോധനകളും പരീക്ഷകളും. ഇയ്യോബിനെ പോലെ ദൈവം നന്മ തന്നാലും തിന്മ തന്നാലും ദൈവത്തിനു നന്ദി അർപ്പിക്കുവാൻ സാധിച്ചാൽ ഇന്നത്തെ പരിശോധനകളും പരീക്ഷകളും ദൈവം നാളെ നന്മയാക്കി മാറ്റും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...