Agape

Wednesday, 24 April 2024

"സ്നേഹിപ്പാൻ ആരുമില്ലയോ,നല്ല സ്നേഹിതനായി യേശുവുണ്ട്."

സ്നേഹിപ്പാൻ ആരുമില്ലയോ,നല്ല സ്നേഹിതനായി യേശുവുണ്ട്. ജീവിതത്തിന്റെ വഴിത്താരയിൽ ആരും നമ്മെ സ്നേഹിപ്പാൻ ഇല്ല എന്നു ചിന്തിക്കുമ്പോൾ, ഒന്നോർക്കുക നമ്മെ സ്നേഹിക്കുന്ന ഒരു ദൈവം നമുക്കുണ്ട്. ദൈവം നമ്മോടുള്ള സ്നേഹം കാൽവറി ക്രൂശിൽ നമുക്ക് വേണ്ടി ജീവൻ തന്നു പ്രദർശിപ്പിച്ചതാണ്. ദൈവത്തെക്കാൾ ഉപരിയായി നമ്മെ സ്നേഹിപ്പാൻ ഈ ഭൂമിയിൽ വേറെ ആരുമില്ല. നമ്മെ സ്‌നേഹിക്കുവാൻ ആരുമില്ല എന്നു നാം ചിന്തിക്കുമ്പോൾ കാൽവറി ക്രൂശിനെ ധ്യാനിക്കുക നമ്മുടെ ദുഃഖമെല്ലാം മാറും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...