Agape

Monday, 22 April 2024

"ഈ മരുഭൂമി യാത്രയിൽ തണലായി ദൈവം കൂടെയുണ്ട്."

ഈ മരുഭൂമി യാത്രയിൽ തണലായി ദൈവം കൂടെയുണ്ട്. നമ്മുടെ ഈ ഭൂമിയിലെ മരുഭൂമി യാത്രയിൽ ദൈവം നമ്മോടു കൂടെയുണ്ട്. ചിലപ്പോൾ ഒരു സഹായവും മനുഷ്യരിൽ നിന്ന് മരുഭൂമി യാത്രയിൽ നമുക്ക് ലഭിച്ചെന്നു വരികയില്ല. ഇസ്രായേൽ ജനതയെ മരുഭൂമിയിൽ അത്ഭുതകരമായി നടത്തിയ ദൈവം നമ്മെയും വഴിനടത്തും. നമ്മുടെ മുമ്പിൽ സഹായത്തിനു ഒരു വഴിയും കണ്ടില്ലെന്നു വരാം. പക്ഷെ ദൈവം കൂടെയുള്ളപ്പോൾ നാം എന്തിനു ഭാരപ്പെടണം.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...