Agape

Sunday, 21 April 2024

"മനസ്സ് ക്ഷീണിക്കുമ്പോൾ നമ്മെ തേടിവരുന്ന ദൈവം."

മനസ്സ് ക്ഷീണിക്കുമ്പോൾ നമ്മെ തേടിവരുന്ന ദൈവം. ജീവിതത്തിൽ പ്രതിസന്ധികൾ വർധിച്ച് മനസ്സ് ക്ഷീണിക്കുമ്പോൾ യേശുനാഥനിൽ ആശ്രയിക്കുക. യേശുനാഥൻ നമ്മെ തേടി വരും. നാം ആകുലരായിരിക്കുമ്പോൾ ആശ്വാസം നൽകുവാൻ ദൈവം നമ്മോടു കൂടെ ഉണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ വർധിച്ചു ഇനി എന്തു ചെയ്യണം എന്നറിയാതെ ഭാരപ്പെടുമ്പോൾ ദൈവം നിങ്ങളെ തേടിവന്നു നിങ്ങളെ ആശ്വസിപ്പിച്ചു നിങ്ങളുടെ വിഷയങ്ങൾക്ക് പരിഹാരം വരുത്തും.നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്ന വ്യക്തി ആണോ?തീർച്ചയായും ദൈവം ഏതു പ്രതികൂലത്തിന്റെ നടുവിലും നിങ്ങൾക്ക് വേണ്ടി ഇറങ്ങി വന്ന് നിങ്ങളെ വിടുവിക്കും .

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...