Agape
Saturday, 20 April 2024
"ഇന്നത്തെ നിന്ദയെ ദൈവം നാളത്തെ മാനമാക്കി മാറ്റും ."
ഇന്നത്തെ നിന്ദയെ ദൈവം നാളത്തെ മാനമാക്കി മാറ്റും .
പലപ്പോഴും ജീവിതത്തിൽ നിന്ദകൾ കടന്നു വരുമ്പോൾ ഒന്നോർക്കുക ഇന്ന് അനുഭവിക്കുന്ന വേദനകൾ നാളെ അതു താങ്കളുടെ ജീവിതത്തിൽ അനുഗ്രഹം ആയി മാറും. ഏറ്റവും സ്നേഹിക്കുന്നവർ നിന്ദിക്കുമ്പോൾ ആണ് നമുക്ക് സഹിക്കുവാൻ കഴിയാതെ വരുന്നത്. ഇന്ന് നിന്ദയുടെ അവസ്ഥയിൽ കൂടിയാണ് താങ്കൾ കടന്നുപോകുന്നത് എങ്കിൽ കർത്താവിനോട് പറയുക നിങ്ങളുടെ അവസ്ഥ.കർത്താവ് താങ്കളുടെ നിന്ദയെ മാനമാക്കി മാറ്റും .
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment