Agape

Thursday, 18 April 2024

"കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന് "

കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന് ദൈവം നമുക്കുവേണ്ടി കരുതുന്നവൻ ആണ്. നാം പലവിഷയങ്ങളിലും ഭാരപ്പെട്ടു മനം നൊന്തു കലങ്ങുമ്പോൾ നമുക്ക് വേണ്ടി കരുതുന്ന ദൈവം ഉള്ള കാര്യം മറന്നു പോകരുത്. ദൈവത്തിന്റെ കരുതൽ മനസിലാക്കാൻ നമ്മുടെ ജീവിതം ഒന്നു പരിശോധിച്ചാൽ മതിയാകും.ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചാൽ ദൈവത്തിന്റെ കരുതൽ നമുക്ക് കാണുവാൻ സാധിക്കും. ഇന്നലെ നമ്മെ കരുതിയ ദൈവം ഇന്നും നാളെയും അന്ത്യത്തോളവും നമുക്ക് വേണ്ടി കരുതും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...