Agape

Wednesday, 17 April 2024

"എല്ലാവരും കൈവെടിഞ്ഞാലും സൃഷ്ടിതാവ് നമ്മെ കൈവെടിയുമോ."

എല്ലാവരും കൈവെടിഞ്ഞാലും സൃഷ്ടിതാവ് നമ്മെ കൈവെടിയുമോ. ഓരോ സാഹചര്യങ്ങൾ വരുമ്പോൾ ഓരോരോ വ്യക്തികൾ നമ്മെ വിട്ട് കടന്നുപോകും . സൃഷ്‌ടിച്ച ദൈവം നമ്മെ ഒരു നാളും കൈവെടിയില്ല. അതുകൊണ്ടല്ലേ നാമിന്ന് ഭൂമിയിൽ വസിക്കുന്നത്. നാം ആശ്രയിച്ച കരങ്ങൾ നമ്മെ വിട്ടകന്നപ്പോൾ ദൈവം നമ്മെ ചേർത്തണച്ച്,ഇതുവരെ നമ്മെ വഴി നടത്തി.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...