Agape

Sunday, 14 April 2024

"ആശ്രയിപ്പാൻ ഏക ആശ്രയം യേശു മാത്രം."

ആശ്രയിപ്പാൻ ഏക ആശ്രയം യേശു മാത്രം. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. മനുഷ്യൻ എപ്പോൾ വേണമെങ്കിലും നമ്മെ തള്ളിക്കളഞ്ഞെന്നു വരാം. പക്ഷെ യഥാർത്ഥമായി ദൈവത്തിൽ ആശ്രയിക്കുന്നവരെ ദൈവം ഒരുനാളും തള്ളിക്കളയുക ഇല്ല ഉപേക്ഷിക്കുകയുമില്ല.ദൈവത്തിൽ ആശ്രയിക്കുന്നവർ ഒന്നിനേകുറിച്ചും ആകുലപ്പെടേണ്ട, ദൈവം അന്ത്യം വരെ കാത്തു പരിപാലിച്ചു കൊള്ളും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...