Agape

Wednesday, 3 April 2024

"നിരാശയെ പ്രത്യാശയാക്കി മാറ്റുന്ന ദൈവം"

നിരാശയെ പ്രത്യാശയാക്കി മാറ്റുന്ന ദൈവം. പലപ്പോഴും ജീവിതത്തിൽ നിരാശ നമ്മെ ഭരിക്കാറുണ്ട്. ഏലിയാ പ്രവാചകൻ വരെ നിരാശപെട്ടിട്ടുണ്ട്. ദൈവത്തിന്റെ ദൂതൻ വന്നു ഏലിയാവിനെ പ്രചോദിപ്പിച്ചു. ജീവിതത്തിൽ നിരാശ കടന്നു വരുമ്പോൾ ഒരു കാര്യം ചിന്തിക്കുക ഈ നിരാശകൾക്ക് അപ്പുറം പ്രത്യാശയുടെ വഴികൾ ദൈവം തുറന്നു വച്ചിട്ടുണ്ട്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...