Agape
Saturday, 30 March 2024
"പ്രാർത്ഥനയുടെ മറുപടി താമസിച്ചാലും പ്രത്യാശ കൈവടിയെരുത്."
പ്രാർത്ഥനയുടെ മറുപടി താമസിച്ചാലും പ്രത്യാശ കൈവടിയെരുത്.
എല്ലാ പ്രാർത്ഥനകൾക്കും മറുപടി നമ്മുടെ സമയത്തിന് ലഭിച്ചെന്നു വരികയില്ല. പ്രാർത്ഥന കേൾക്കുന്ന ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഒരു സമയം വച്ചിട്ടുണ്ട്. ആ സമയത്ത് നമ്മുടെ പ്രാർത്ഥനയ്ക്ക് ദൈവം മറുപടി തരും. പ്രാർത്ഥിച്ചിട്ടു ഉത്തരം ലഭിക്കാൻ താമസിച്ചു പോയി എന്നു വിചാരിച്ചു മടുത്തു പോകരുത്. അബ്രഹാമിനെ പോലെ ആശയ്ക്ക് വിരോധമായി ആശയോടെ ദൈവസന്നിധിയിൽ കാത്തിരിക്കണം.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
भगवान के लिए कुछ भी मुश्किल नहीं है। भगवान के प्यारे बच्चे, आपके भगवान के लिए कुछ भी असंभव नहीं है। इब्राहीम को 100 साल की उम्र में संतान...
No comments:
Post a Comment