Agape
Thursday, 14 March 2024
"കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ നാം കൂടുതൽ കരുത്താർജ്ജിക്കുന്നു."
കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ നാം കൂടുതൽ കരുത്താർജ്ജിക്കുന്നു.
കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ ദൈവം അതിനെ അതിജീവിക്കാനുള്ള കരുത്തു നമുക്ക് തരുന്നു.ഭക്തന്മാരെല്ലാം കഷ്ടത വർധിച്ചപ്പോൾ ദൈവത്തിനു വേണ്ടി ഇരട്ടിയായി പ്രവർത്തിച്ചു. ലോകത്തിൽ ജീവിക്കുമ്പോൾ നമുക്ക് കഷ്ടം ഉണ്ട്. കർത്താവ് ആ കഷ്ടങ്ങളെയെല്ലാം അതി ജീവിച്ചു നമുക്ക് മാതൃക കാണിച്ചു തന്നു. കഷ്ടത നമ്മെ ദൈവത്തിൽ നിന്ന് അകറ്റാനല്ല പകരം ദൈവത്തോട് അടുപ്പിക്കാൻ ആണ്.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment