Agape
Tuesday, 12 March 2024
"മറക്കാത്ത ദൈവം "
മറക്കാത്ത ദൈവം.
ജീവിതത്തിൽ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും കാലഘട്ടത്തിൽ നമ്മോടൊപ്പം അനേകർ കണ്ടേക്കാം. പക്ഷെ പ്രതിക്കൂലങ്ങൾ വർധിക്കുമ്പോൾ, കടഭാരങ്ങൾ ഏറുമ്പോൾ, ദുഃഖിതനായി തീരുമ്പോൾ നമ്മെ സ്നേഹിച്ചവരും നാം സ്നേഹിച്ചവരും നമ്മുടെ കൂടെ കണ്ടില്ലെന്നു വരാം. ആരെല്ലാം മറന്നാലും നമ്മെ മറക്കാത്ത ദൈവത്തെ ആണ് നാം സ്നേഹിക്കുന്നത്. നമ്മുടെ പ്രതികൂല ഘട്ടങ്ങളിൽ നമ്മെ ദൈവം ആശ്വസിപ്പിക്കും. നമ്മുടെ പ്രശ്നങ്ങൾക്ക് ദൈവം പരിഹാരം വരുത്തും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment