Agape
Friday, 1 March 2024
"ആശ്വസിപ്പാൻ ആരുമില്ലെങ്കിലും ആശ്വസിപ്പിക്കുന്ന ദൈവം ഉണ്ട്."
ആശ്വസിപ്പാൻ ആരുമില്ലെങ്കിലും ആശ്വസിപ്പിക്കുന്ന ദൈവം ഉണ്ട്.
ഹൃദയഭാരത്തോടെ വിവിധ വിഷയങ്ങളിൽ കൂടി നാം ഭാരപ്പെടുമ്പോൾ ആശ്വസിപ്പാൻ നമുക്ക് ആരെയും കണ്ടെന്നു വരില്ല. പക്ഷെ നമ്മെ വേദനിപ്പിക്കുന്ന വിഷയങ്ങൾ പറയാൻ ഒരു ദൈവം ഉണ്ട്. മനുഷ്യൻ നമ്മെ ആശ്വസിപ്പിച്ചാൽ അതിനു പരിമിതികളുണ്ട്. ദൈവം ആശ്വസിപ്പിച്ചാൽ അതു ശാശ്വതം ആയിരിക്കും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment