Agape

Thursday, 29 February 2024

"കരുണയുള്ള ദൈവത്തെ മറന്നുപോകരുതേ "

കരുണയുള്ള ദൈവത്തെ മറന്നുപോകരുതേ! നമ്മുടെ ദൈവം കരുണയുള്ളവൻ ആണ്. നമ്മുടെ പ്രതിസന്ധികൾക്ക് നടുവിൽ നാം സ്വന്ത ബുദ്ധിയിൽ ആലോചിച്ചു പരാജയപ്പെടുമ്പോൾ നാം ഒന്നോർക്കുക കരുണയുള്ള ഒരു ദൈവം നമ്മുടെ പ്രാർത്ഥനയുടെ ശബ്ദത്തിന് വേണ്ടി കാതോർത്തിരിക്കുക ആണ്. ആ കരുണയുള്ള ദൈവത്തോട് നമ്മുടെ ആവശ്യങ്ങൾ അറിയിക്കാൻ വിട്ടുപോകരുത്. കരുണയുള്ള ദൈവം നമ്മോട് കരുണ കാണിച്ചു നാം കടന്നുപോകുന്ന വിഷയങ്ങളിൽ നിന്ന് നമ്മുക്ക് വേണ്ടി പരിഹാരം ഒരുക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...