Agape

Wednesday, 28 February 2024

"യഹോവയുടെ ഭുജം വീര്യം പ്രവർത്തിക്കുന്നു "

യഹോവയുടെ ഭുജം വീര്യം പ്രവർത്തിക്കുന്നു. യഹോവയുടെ ഭുജം ചെങ്കടലിനെ വിഭജിച്ചു.മരുഭൂമിയിൽ മന്ന പൊഴിച്ചു.അങ്ങനെ ഒട്ടനവധി അത്ഭുതങ്ങൾ ദൈവം പഴയ പുതിയ നിയമത്തിൽ ചെയ്തത് വിവരിച്ചിരിക്കുന്നു . ഇന്നും നമ്മുടെ ജീവിത്തിൽ ദൈവത്തിന്റെ ഭുജത്തിനു വീര്യം പ്രവർത്തിക്കുവാൻ സാധിക്കും . ദൈവം പറയുന്നത് കേൾക്കുവാനുള്ള കാതും ദൈവം പറയുന്നത് അനുസരിക്കുവാനുള്ള മനസ്സും നമുക്ക് ഉണ്ടങ്കിൽ ഇന്നും ദൈവത്തിന്റെ ഭുജം നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...