Agape

Tuesday, 27 February 2024

ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല "

ദൈവം അറിയാതെ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല. ഒരു തെറ്റും ചെയ്യാത്ത യോസേഫിന്റെ ജീവിതത്തിൽ കടന്നു വന്ന കഷ്ടതകൾ ദൈവം അറിയാതെ അല്ല.യോസേഫിനെ കഠിന ശോധനകളിൽ കൂടി ദൈവം കടത്തിവിട്ടത് ദൈവത്തിന്റെ പദ്ധതി യോസെഫിന്റെ ജീവിതത്തിൽ നിറവേറാൻ വേണ്ടി ആയിരുന്നു.ആകയാൽ പ്രിയ ദൈവപൈതലേ ജീവിതത്തിൽ നാം അറിയാതെ വരുന്ന ശോധനകൾക്ക് നടുവിൽ നാം പതറാതെ ദൈവത്തിനു നമ്മെ കുറിചുള്ള പ്രത്യേക പദ്ധതി ജീവിതത്തിൽ നിറവേറാൻ വേണ്ടി കാത്തിരിക്കാം .

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...