Agape

Wednesday, 14 February 2024

"ചെങ്കടലിൽ പാത തുറന്ന ദൈവം "

ചെങ്കടലിൽ പാത തുറന്ന ദൈവം. യിസ്രായേൽ മക്കൾ ചെങ്കടൽ കരയിൽ വച്ചു ഫറവോനെയും സൈന്യത്തെയും കണ്ട് ഭയപെട്ടപ്പോൾ ദൈവം ചെങ്കടൽ പിളർന്നു അവർക്ക് വഴി തുറന്നു കൊടുത്തു.ഇന്ന് നാമും നമ്മുടെ ജീവിതത്തിനു മുമ്പിലുള്ള ചെങ്കടൽ സമാനമായ വിഷയങ്ങൾക്കും നമ്മെ വിടാതെ പിന്തുടരുന്ന അന്ധകാര ശക്തികളെയും കണ്ടു ഭയപ്പെടാതെ ദൈവത്തിൽ ആശ്രയിക്കുക. ദൈവം നമുക്ക് മുമ്പിലും പിൻപിലും ഉള്ള പ്രതിക്കൂലങ്ങളെ തരണം ചെയ്യുവാൻ സഹായിക്കും.ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...