Agape

Tuesday, 13 February 2024

കണ്ണുനീരിനു മറുപടിയുണ്ട്"

കണ്ണുനീരിനു മറുപടിയുണ്ട്. ദൈവസന്നിധിയിൽ കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന ദൈവഹിതപ്രകാരമുള്ള വിഷയങ്ങൾക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി ഉണ്ട്.സങ്കീർത്തനക്കാരൻ പറയുന്നത് തകർന്നും നുറുങ്ങിയും ഇരിക്കുന്ന ഹൃദയത്തെ ദൈവമേ നീ നിരസിക്കയില്ല എന്നാണ്. നമ്മുടെ ഹൃദയം തകർന്നും നുറുങ്ങിയും ഇരിക്കുമ്പോൾ കണ്ണുനീർ ജലധാരയായി ഒഴുകും.നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ അറിയുന്ന ദൈവം നിശ്ചയമായും ദൈവഹിത പ്രകാരമുള്ള പ്രാർത്ഥനകൾക്ക് മറുപടി തരും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...