Agape

Saturday, 10 February 2024

"ഇന്ന് നാം മരിച്ചാൽ നിത്യത എവിടെ"

ഇന്ന് നാം മരിച്ചാൽ നിത്യത എവിടെ. നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നാം പരമ പ്രധാനമായും ചിന്തിക്കേണ്ട ഒരു കാര്യമാണ് നിത്യത. നമ്മുടെ ഈ ഭൂമിയിലെ ആയുസ്സ് 80 അല്ലെങ്കിൽ കൂടിപ്പോയാൽ 100 വയസ്സ് മാത്രം ആണ്. പക്ഷെ മരണത്തിനപ്പുറം അനന്തമായ യുഗങ്ങൾ നമുക്ക് മരണാനന്തര ജീവിതം ഉണ്ട്. ദൈവീക കല്പനകൾ പ്രമാണിച്ചു വിശുദ്ധിയോടെ ജീവിക്കുന്നവർ നിത്യ സന്തോഷം അല്ലെങ്കിൽ സ്വർഗ്ഗത്തിന് അവകാശികൾ ആയി തീരും അല്ലാത്തവർ നിത്യ നരകത്തിനു അവകാശികൾ ആയി തീരും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...