Agape
Wednesday, 24 January 2024
"കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന്"
കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന്
നമ്മെ സൃഷ്‌ടിച്ച ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ നാം കലങ്ങേണ്ട അവസ്ഥ ഇല്ല. നമ്മുടെ ആവശ്യങ്ങൾ ദൈവത്തോട് പറയാം. ദൈവം അത് സാധിപ്പിച്ചു തരും.കരയുന്ന കാക്കയ്ക്കും സകല മൃഗജാലങ്ങൾക്കും അതതിന്റെ ഭക്ഷണം നൽകുന്ന ദൈവം; തന്റെ സ്വരൂപത്തിൽ സൃഷ്‌ടിച്ച നമ്മുടെ ആവശ്യങ്ങൾ എത്ര അധികം സാധിപ്പിച്ചു തരും.
Subscribe to:
Post Comments (Atom)
"എപ്പോഴും സന്തോഷിക്കുക "
എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment