Agape
Saturday, 23 December 2023
"ആശ്രയമായി യേശുവുണ്ട് "
ആശ്രയമായി യേശുവുണ്ട്.
ജീവിതത്തിൽ വന്മഴ പോലുള്ള പ്രശ്നങ്ങൾ കടന്നു വരുമ്പോൾ ആശ്രയമായി യേശു നാഥൻ ഉണ്ട്. മിത്രങ്ങൾ ശത്രുക്കൾ ആയി മാറുമ്പോൾ നല്ല സ്നേഹിതൻ ആയി യേശുനാഥൻ കൂടെയുണ്ട്. ഒരിക്കലും വിടുതൽ തരുകയില്ല എന്നു ശത്രു വാദിക്കുമ്പോൾ ദൈവം ശത്രുവിന്റെ കെണികളിൽ നിന്നു നമ്മെ വിടുവിക്കും. ആരും ആശ്രയമായി ഇല്ലാതിരിക്കുബോൾ യേശുനാഥൻ നല്ല സഖിയായി ഏതുവേളയിലും നമ്മോടു കൂടെയുണ്ട്.
Subscribe to:
Post Comments (Atom)
"എപ്പോഴും സന്തോഷിക്കുക "
എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment