Agape

Thursday, 5 October 2023

"കഷ്ടങ്ങളിൽ നല്ല തുണ യേശുക്രിസ്തു."

കഷ്ടങ്ങളിൽ നല്ല തുണ യേശുക്രിസ്തു. നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ വിവിധ തരത്തിൽ ഉള്ള കഷ്ടതകൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുണ്ട്. കഷ്ടത വരുമ്പോൾ ദൈവത്തോട് അടുത്ത് ചെന്നാൽ ദൈവം അതിനു പരിഹാരം വരുത്തും. യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ പല തരത്തിൽ കഷ്ടത അനുഭവിച്ചവരെ അവരുടെ കഷ്ടതയിൽ നിന്നു വിടുവിച്ചു. കുരുടനു കാഴ്ച നൽകിയ ദൈവം, മരിച്ചവരെ ഉയിർപ്പിച്ച ദൈവം, രോഗികളെ സൗഖ്യം ആക്കിയ ദൈവം ഇന്നും നമ്മുടെ കഷ്ടതകളിൽ നിന്ന് നമ്മെ വിടുവിക്കുവാൻ ശക്തനാണ്.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...