Agape

Saturday 28 October 2023

"യേശുക്രിസ്തു "

യേശുക്രിസ്തു എന്ന മധ്യസ്ഥൻ ന്യായാധിപനായി വരുന്നു. നാം ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്ക പ്രതിഫലം ലഭിക്കും. യേശുക്രിസ്തു നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തമായി കാൽവറിയിൽ നമുക്ക് വേണ്ടി യാഗമായി തീർന്നു. ഇപ്പോൾ യേശുക്രിസ്തു നമുക്ക് വേണ്ടി പിതാവം ദൈവത്തോട് മധ്യസ്ഥത അണയുന്നു. യേശുക്രിസ്തു മധ്യസ്ഥത അണയുന്നതുകൊണ്ട് ഇനിയും എങ്ങനെ വേണമെങ്കിലും ജീവിക്കാം എന്നു കരുതരുതേ . യേശുക്രിസ്തു നേരോടെ ന്യായം വിധിക്കുന്ന ന്യായാധിപനായി വരുന്ന നാളിൽ ദൈവസന്നിധിയിൽ കുറ്റമറ്റവരായി കാണുവാൻ ആണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...