Agape

Monday, 2 October 2023

" ബുദ്ധിയുള്ള മനുഷ്യൻ."

ബുദ്ധിയുള്ള മനുഷ്യൻ. ദൈവത്തിന്റെ വചനം അനുസരിച്ചു ജീവിക്കുന്ന മനുഷ്യനെ ദൈവം വിളിച്ച പേരാണ് പാറമേൽ അടിസ്ഥാനം ഇട്ട ബുദ്ധിയുള്ള മനുഷ്യൻ. ജീവിതത്തിൽ എന്തെല്ലാം പ്രതികൂലങ്ങൾ വന്നു ആജ്ഞടിച്ചാലും ദൈവവചനം അനുസരിച്ചു ജീവിക്കുന്ന ബുദ്ധിയുള്ള മനുഷ്യൻ വീണുപോകയില്ല.കാരണം ബുദ്ധിയുള്ള മനുഷ്യൻ അടിസ്ഥാനം ഇട്ടിരിക്കുന്നത് ക്രിസ്തുവാകുന്ന പാറമേൽ ആണ്. ജീവിതത്തിനു നേരെ വന്മഴ പോലുള്ള വിഷയങ്ങൾ ആഞ്ഞടിച്ചാലും കാറ്റ് പോലുള്ള പ്രതിക്കൂലങ്ങൾ ആഞ്ഞടിച്ചാലും ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ട ബുദ്ധിയുള്ള മനുഷ്യൻ വീണു പോകയില്ല.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...