Agape

Sunday, 1 October 2023

"നമ്മെ അറിയുന്ന ദൈവം "

നമ്മെ അറിയുന്ന ദൈവം. ഈ ഭൂമിയിൽ വസിക്കുന്ന എല്ലാവരും നമ്മെ അറിഞ്ഞിട്ടും ദൈവം നമ്മെ അറിയുന്നില്ലെങ്കിൽ അതുകൊണ്ട് എന്ത് പ്രയോജനം. ആരും നമ്മെ അറിഞ്ഞില്ലെങ്കിലും ദൈവം നമ്മെ അറിയുന്നുണ്ടെങ്കിൽ അതിൽപ്പരം ഭാഗ്യം വേറെയില്ല. നമ്മുടെ ഓരോ നിനവുകളും അറിയുന്ന ദൈവം കൂടെയുണ്ടെങ്കിൽ ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടേണ്ട ആവശ്യമില്ല . ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആരൊക്കെ പ്രതികൂലം ആണെങ്കിലും ദൈവ പ്രവൃത്തി തക്ക സമയത്തു വെളിപ്പെടും. ദൈവത്തിൽ ആശ്രയം വയ്ക്കുക. ദൈവത്തിന്റെ പ്രവൃത്തി ആർക്കും തടയുവാൻ സാധ്യമല്ല. ദൈവം നമ്മോട് കൂടെയുണ്ടെങ്കിൽ അതിൽപ്പരം സന്തോഷം ഭൂമിയിൽ വേറെ ഇല്ല.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...