കർത്താവ് കൂടെയുള്ളപ്പോൾ ഭയം ലേശം വേണ്ടിനിയും.
പിതാവിന്റെ കരങ്ങൾ പിടിച്ചു സഞ്ചരിക്കുന്ന കുഞ്ഞ് ഭയപ്പെടാറുണ്ടോ? ഇല്ല.ആ കുഞ്ഞിന് ഉറപ്പുണ്ട് താൻ പിതാവിന്റെ കരങ്ങളിൽ സുരക്ഷിതൻ ആണെന്ന്. നാം ദൈവത്തിന്റെ കരങ്ങളിൽ മുറുകെ പിടിച്ചാൽ എന്തെല്ലാം പ്രതിക്കൂലങ്ങൾ നമുക്കെതിരെ വന്നാലും നാം സുരക്ഷിതൻ ആയിരിക്കും. ഏതു പ്രതികൂലത്തിന്റ നടുവിലും ഭയപ്പെടാതെ ദൈവത്തിൽ ആശ്രയിച്ചു ഉറച്ചു നിൽക്കും.
No comments:
Post a Comment