കരുതുന്ന ദൈവം ഉള്ളപ്പോൾ നാം കലങ്ങുന്നതെന്തിന്?
പലപ്പോഴും പല വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നമ്മുടെ ഉള്ളം കലങ്ങാറുണ്ട്. അപ്പോൾ നാം നമ്മുടെ വിഷയങ്ങളെ വലുതായി കാണുന്നത് കൊണ്ടാണ് നാം കലങ്ങുന്നത്. നാം നേരിടുന്ന വിഷയങ്ങൾ പരിഹരിക്കാൻ നമുക്കൊരു ദൈവം ഉണ്ടെന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ നാം നമ്മുടെ വിഷയങ്ങളുടെ മുമ്പിൽ കുലുങ്ങിപോകത്തില്ല. ദൈവത്തിൽ ആശ്രയിക്കുക നമ്മുടെ ഏതു വിഷയവും പരിഹരിക്കാൻ ദൈവം ഉള്ളപ്പോൾ നാം എന്തിന് കലങ്ങണം
No comments:
Post a Comment