Agape
Friday, 29 September 2023
"ദൈവം നമ്മുടെ ജീവിതത്തിലെ അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറക്കും."
ദൈവം നമ്മുടെ ജീവിതത്തിലെ അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറക്കും.
നമ്മുടെ ജീവിതത്തിൽ ചില വിഷയങ്ങൾ നീണ്ട നാളുകൾ ആയി അടഞ്ഞു കിടക്കുന്നത് ദൈവ പ്രവർത്തി വെളിപ്പെടുവാൻ വേണ്ടിയാണ്. അബ്രഹാമിന്റ ജീവിതത്തിൽ വാഗ്ദത്ത സന്തതിയെ ലഭിക്കുവാൻ നീണ്ട നാളുകൾ അബ്രഹാം കാത്തിരുന്നു. യിസ്രായേൽ മക്കൾ വാഗ്ദത്ത ദേശം കൈവശമാക്കാൻ നീണ്ട നാളുകൾ കാത്തിരിക്കേണ്ടി വന്നു. നമ്മുടെ ജീവിതത്തിലും ചില വിഷയങ്ങൾക്ക് മറുപടി താമസിക്കുന്നു എന്നു കരുതി നിരാശപെടരുത്. ദൈവം ഏറ്റവും ശ്രേഷ്ഠമായത് നമ്മുടെ കരങ്ങളിൽ തരുവാൻ ശക്തനാണ്.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment