Agape
Thursday, 21 September 2023
"വിശ്വാസത്താൽ പ്രതിക്കൂലങ്ങളെ തരണം ചെയ്യുക."
വിശ്വാസത്താൽ പ്രതിക്കൂലങ്ങളെ തരണം ചെയ്യുക.
നമ്മുടെ മുമ്പിലുള്ള പ്രതികൂലം മല പോലെ വലിയതാണെങ്കിലും നമ്മുടെ ഉള്ളിൽ വിശ്വാസം ഉണ്ടെങ്കിൽ ആ പ്രതികൂലമാകുന്ന മലയോട് കടലിൽ പോയി വീഴാൻ പറഞ്ഞാൽ അപ്രകാരം സംഭവിക്കും. എത്ര വലിയ വിഷയം നമ്മുടെ മുമ്പിൽ ഉണ്ടെങ്കിൽ പോലും ദൈവത്തിൽ ഉള്ള നമ്മുടെ പരിപൂർണമായ വിശ്വാസത്തിനു ആ പ്രതിക്കൂലങ്ങളെയെല്ലാം ജയിക്കുവാൻ സാധിക്കും.ആകയാൽ നമ്മുടെ വിശ്വാസം വിടുതലായി പരിണമിക്കട്ടെ.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
താങ്ങുന്ന ദൈവം. "വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു;"സങ്കീർത്തനങ്ങൾ 145:14 നാം വീഴേണ്ട സന്ദർഭങ്ങളിൽ എല്ലാം ദൈവം നമ്മെ താങ്ങി ...

No comments:
Post a Comment