Agape
Tuesday, 19 September 2023
"കാണുമോ നീ കർത്തൻ വരവിൽ"
കാണുമോ നീ കർത്തൻ വരവിൽ.
ഒരു ദിവസം യേശുക്രിസ്തു രാജാധി രാജാവായി വരും. അന്ന് നാം കർത്താവിനോട് ചേർക്കപ്പെട്ടവരോ അതോ കൈവിടപ്പെട്ടവരോ. നാം ഭൂമിയിൽ ജീവിച്ചപ്പോൾ വിശുദ്ധിയോടെ കർത്താവിന്റെ കല്പനകൾ അനുസരിച്ചാണ് ജീവിച്ചതെങ്കിൽ കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെടും. അല്ലെങ്കിൽ തള്ളപ്പെടും. കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെട്ടാൽ നിത്യസന്തോഷത്തിലേക്ക് എടുക്കപ്പെടും. നാം ഭൂമിയിൽ ജീവിച്ചതിന്റ അർത്ഥം പൂർണമാകുന്നത് യേശുക്രിസ്തുവിന്റെ വരവിങ്കൽ എടുക്കപെടുമ്പോൾ ആണ്. അതിനായി ഒരുങ്ങാം.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment