Agape

Thursday 3 August 2023

"പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുന്ന ദൈവം."

പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുന്ന ദൈവം. പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം ആരുളുന്നത് ദൈവം തീരുമാനിക്കുന്ന സമയത്താണ്. ചില പ്രാർത്ഥനാ വിഷയങ്ങൾക്ക് മറുപടി വേഗത്തിൽ ലഭിക്കും.ചില പ്രാർത്ഥനകൾക്ക് മറുപടി താമസിക്കും.ദൈവം തക്ക സമയത്ത് പ്രാർത്ഥനയ്ക്ക് ഉത്തരം അരുളും. അൽപ്പം താമസിച്ചു എന്നു കരുതി നാം നിരാശപെടരുത്. പ്രാർത്ഥനയുടെ ഉത്തരം ദൈവം ഏറ്റവും അനുയോജ്യമായ സമയത്തായിരിക്കും നിറവേറ്റുന്നത്.

No comments:

Post a Comment

"നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം."

നാം തളരുമ്പോൾ നമ്മെ തോളിലേറ്റി നടത്തുന്ന ദൈവം. നമ്മുടെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ വർധിച്ച് ഒട്ടും മുന്നോട്ടു പോകുവാൻ സാധിക്കാതെ വരുമ...