Agape
Saturday, 22 July 2023
"അളവില്ലാത്ത സ്നേഹം പകരുന്ന ദൈവം"
അളവില്ലാത്ത സ്നേഹം പകരുന്ന ദൈവം.
ദൈവം സ്നേഹം ആകുന്നു. ദൈവത്തിൽ നിന്നു ജനിക്കുന്നവൻ അന്യോന്യം സ്നേഹിക്കുന്നു. ദൈവം അളവില്ലാതെ സ്നേഹിക്കുന്നത് കൊണ്ടല്ലേ നാം ഇന്നു ജീവനോടെ ഇരിക്കുന്നത്. നമ്മുടെ പ്രവർത്തികൾ വിലയിരുത്തിയാൽ നമുക്കു ഇന്നു ജീവനോടെ ഭൂമിയിൽ ആയിരിക്കുവാൻ സാധിക്കുമോ. ദൈവത്തിന്റെ സ്നേഹം നമ്മുടെ പാപങ്ങളുടെ ബഹുത്വത്തെ മറച്ചു കളയുന്നു.ദൈവം നാം ചെയ്ത പാപങ്ങൾക്ക് പരിഹാരമായി കാൽവരി ക്രൂശിൽ യാഗമായി തീർന്നു.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment