Agape
Thursday, 25 May 2023
"മനം കലങ്ങുന്നത് എന്തിന് "
മനം കലങ്ങുന്നത് എന്തിന്.
നമ്മൾ വിവിധ പ്രശ്നങ്ങൾ വരുമ്പോൾ മനം കലങ്ങുന്നത് പതിവാണ് . മാർത്ഥ പലതിനെ ചൊല്ലി മനം കലങ്ങിയത് യേശുക്രിസ്തുവിനു ഇഷ്ടപ്പെട്ടില്ല. നമ്മളുടെ ജീവിതത്തിൽ എന്തു പ്രശ്നങ്ങൾ വന്നാലും മനം കലങ്ങാതെ ആ വിഷയങ്ങൾ എല്ലാം സർവ്വശക്തനിൽ ഭരമേല്പിക്കുക. ദൈവം ദോഷമായിട്ട് നമ്മോടു ഒന്നും ചെയ്യുകയില്ല. നാം മനം കലങ്ങി ഭാരപ്പെട്ടാൽ നമ്മുടെ സമാധാനം നഷ്ടപ്പെടും അസമാധാനം നമ്മിൽ വ്യാപരിയ്ക്കും. ദൈവത്തിൽ ആശ്രയിച്ചാൽ നമ്മുടെ മനം കലങ്ങുകയില്ല.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment