Agape
Tuesday, 23 May 2023
"കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം."
കഷ്ടകാലത്തു ഉത്തരം അരുളുന്ന ദൈവം.
ജീവിതത്തിൽ കഷ്ടത അഥവാ കഷ്ടകാലം ഇല്ലാത്ത ഒരു വ്യക്തി പോലും ഇല്ല. സങ്കീർത്തനകാരൻ പറയുന്നത് ഇപ്രകാരം ആണ് "കഷ്ടകാലത്തു യഹോവയെ വിളിച്ചപേക്ഷിക്കുക യഹോവ നിന്നെ വിടുവിക്കുകയും നീ യഹോവയെ മഹിമ പെടുത്തുകയും ചെയ്യും ". ജീവിതത്തിൽ കഷ്ടം വരുമ്പോൾ യഹോവയിൽ ആശ്രയിക്കുക.യഹോവ തങ്കൽ ആശ്രയിക്കുന്നവരെ ഒരുനാളും ഉപേക്ഷിക്കുക ഇല്ല. ദൈവം നിങ്ങളുടെ കഷ്ടതയിൽ നിന്ന് അഥവാ കഷ്ടകാലത്തിൽ നിന്നും വിടുവിക്കും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment