Agape
Tuesday, 18 April 2023
"പ്രാർത്ഥനയിൽ മടുത്തു പോകരുത്."
പ്രാർത്ഥനയിൽ മടുത്തു പോകരുത്.
നമ്മൾ പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ മടുത്തു പോകരുത്. പലപ്പോഴും നാം പല വിഷയങ്ങൾക്കും മറുപടി കാണാതെ നിരാശരായി തീരാറുണ്ട്. ദൈവത്തിന്റെ സമയം ഒരിക്കലും നമ്മുടെ സമയം അല്ല. ദൈവം തീരുമാനിച്ച തക്ക സമയത്ത് ദൈവം പ്രവർത്തിക്കും. അബ്രഹാം 25 വർഷം വരെ വാഗ്ദത്ത സന്തതിക്കു വേണ്ടി കാത്തിരുന്നു. അബ്രഹാം നമുക്ക് ഒരു മാതൃകയാണ്. നാം വിശ്വസ്ഥതയോടെ ദൈവത്തെ സേവിച്ചാൽ തക്ക സമയത്തു തന്നെ ദൈവം മറുപടി അയക്കും.
✍️ഡെൽസൺ കെ ഡാനിയേൽ
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment