Agape
Friday, 14 April 2023
"നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ."
നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ.
ജീവിതത്തിൽ പല വിധമാം പ്രതികൂലങ്ങൾ അഞ്ഞടിച്ചേക്കാം. പലപ്പോഴും ജീവിതത്തിൽ ഒരു തരത്തിലും മുമ്പോട്ടു പോകുവാൻ സാധിക്കാത്ത വിഷയങ്ങൾ കടന്നു വരുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക. ഏതു പ്രതിക്കൂലത്തേയും തരണം ചെയ്യാൻ ദൈവം നമ്മെ സഹായിക്കും. നിന്റ ഹൃദയം ഉറച്ചിരിക്കട്ടെ. നിന്റെ ഹൃദയം ദൈവ സന്നിധിയിൽ ഉറച്ചിരിക്കുവാണെങ്കിൽ ഒരു പ്രതിക്കൂലത്തിനും നിന്നെ തകർപ്പാൻ സാധിക്കുക ഇല്ല.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment