Agape

Saturday, 18 February 2023

"ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം."

ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം. പെറ്റതള്ള തന്റെ കുഞ്ഞിനെ മറന്നാലും ദൈവം ഒരു നാളും നമ്മെ മറക്കുക ഇല്ല ഉപേക്ഷിക്കുകയും ഇല്ല.ഓരോ സാഹചര്യങ്ങൾ വരുമ്പോൾ മനുഷ്യർ ഓരോരുത്തരായി നമ്മെ ഉപേക്ഷിച്ചു കടന്നുപോകും. പക്ഷേ ദൈവത്തിനു നമ്മെ ഉപേക്ഷിക്കാൻ സാധ്യമല്ല. നാം സ്നേഹിക്കുന്ന പലരും നമ്മെ വിട്ടകന്നു മാറിപോകുമ്പോഴും ദൈവം നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ജീവിതത്തിന്റെ പ്രതിസന്ധിയിൽ മനുഷ്യർ ഓരോന്നായി വിട്ടകന്നു മാറിപോകുമ്പോൾ നല്ല ശമര്യക്കാരൻ ആയ യേശുക്രിസ്തു നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ഭൂമിയിലെ സകല ബന്ധങ്ങളും നമ്മെ ഉപേക്ഷിച്ചാലും ദൈവത്തിനു നമ്മെ ഉപേക്ഷിക്കാൻ സാധ്യമല്ല.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...