Agape

Thursday, 2 February 2023

"പ്രതിക്കൂലങ്ങളിൽ ഇറങ്ങി വരുന്ന ദൈവസാന്നിധ്യം"

പ്രതിക്കൂലങ്ങളിൽ ഇറങ്ങി വരുന്ന ദൈവസാന്നിധ്യം
. പ്രതിക്കൂലങ്ങളുടെ നടുവിൽ ഇറങ്ങി വരുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. ദാനിയേൽ സിംഹക്കൂട്ടിൽ കിടന്നപ്പോൾ ഇറങ്ങിവന്ന ദൈവസാന്നിധ്യം. മൂന്ന് ബാലൻമാർ അഗ്നിക്കുണ്ടതിൽ കിടന്നപ്പോൾ ഇറങ്ങി വന്ന ദൈവ സാന്നിധ്യം. ഇന്നും നിന്റെ പ്രതിക്കൂലങ്ങളുടെ നടുവിൽ ഇറങ്ങിവരാൻ ദൈവം ശക്തൻ ആണ്. ദൈവത്തിൽ അടിയുറച്ചു വിശ്വാസം നിനക്ക് ഉണ്ടെങ്കിൽ നിന്റെ ഏതു പ്രതികൂലത്തിന്റെയും നടുവിൽ ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...