Agape
Wednesday, 7 December 2022
"ക്ഷാമകാലത്തു ക്ഷേമമായി പോറ്റുന്ന ദൈവം."
ക്ഷാമകാലത്തു ക്ഷേമമായി പോറ്റുന്ന ദൈവം.
ക്ഷാമകാലം നിരാശയുടെ കാലം ആണ്. ഭക്ഷിക്കുവാൻ ഒന്നും ഇല്ല. കാലാവസ്ഥ പ്രതികൂലം. ബൈബിളിൽ ഇപ്രകാരം പറയുന്നു യിസഹാക്ക് ക്ഷാമകാലത്തു വിതച്ചു ആയാണ്ടിൽ നൂറുമേനി വിളവ് കിട്ടി.
സാഹചര്യങ്ങൾ പ്രതികൂലം ആകുമ്പോൾ ദൈവഭക്തൻ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും. നമ്മുടെ ചുറ്റിലും നിരാശ ആയിരിക്കും എങ്കിലും നാം പ്രത്യാശയോടെ ഇറങ്ങി പുറപ്പെട്ടാൽ ദൈവത്തിന്റെ അനുഗ്രഹം കാണുവാൻ സാധിക്കും. ഭൂമി വിളവ് തരികയില്ല, മഴ പെയ്യുന്നില്ല എല്ലായിടവും ക്ഷാമം ആ സമയത്താണ് യിസഹാക്ക് വിതച്ചു നൂറു മേനി വിളവ് ലഭിച്ചത്. പ്രിയ ദൈവപൈതലേ ചുറ്റിലും നിരാശയും പ്രതികൂലവും ആണെങ്കിലും വിശ്വാസത്തോടെ യിസഹാക്ക് പ്രവർത്തിച്ചപ്പോൾ ചുറ്റുമുള്ള സാഹചര്യത്തെ നോക്കിയില്ല. ധൈര്യത്തോടെ കാൽച്ചുവടുകൾ വച്ചു. നാമും പ്രതികൂലത്തിന്റെ നടുവിൽ കാൽച്ചുവടുകൾ വച്ചാൽ ദൈവം അത്ഭുതം പ്രവർത്തിക്കും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment