Agape
Tuesday, 27 December 2022
"ആശയ്ക്ക് വിരോധമായി ആശയോടെ ദൈവത്തിൽ വിശ്വസിച്ച അബ്രഹാം."
ആശയ്ക്ക് വിരോധമായി ആശയോടെ ദൈവത്തിൽ വിശ്വസിച്ച അബ്രഹാം.
അബ്രഹാമിനോട് ദൈവം തലമുറ നൽകുമെന്ന് പറഞ്ഞപ്പോൾ അബ്രഹാം മാനുഷികമായി വിശ്വസിക്കാൻ പ്രയാസപ്പെട്ടേക്കാം. പക്ഷെ തന്നോട് സംസാരിച്ചത് ദൈവം ആണെങ്കിൽ തന്റെ ഈ വാർദ്ധക്യത്തിലും ദൈവത്തിനു അത്ഭുതം ചെയ്യുവാൻ കഴിയും എന്നു വിശ്വസിച്ചു. അബ്രഹാം പരിപൂർണമായി ദൈവത്തിൽ ആശ്രയിച്ചു.
പ്രിയ ദൈവപൈതലേ നിന്റെ വിഷയം എത്ര കഠിനമാണെങ്കിലും നടക്കുവാൻ ഒരു സാധ്യത പോലും ഇല്ല എന്നു കരുതുന്ന വിഷയങ്ങൾ ദൈവത്തിൽ ആശ്രയിച്ചു വിശ്വസിച്ചാൽ നിന്റെ വിശ്വാസം കണ്ടു ദൈവം പ്രവർത്തിക്കുവാൻ ഇടയായി തീരും. ദൈവത്തിനു ഏതു പ്രായത്തിലും അത്ഭുതം ചെയ്യുവാൻ നിന്റെ ജീവിതത്തിൽ സാധിക്കും എന്നതിന് തെളിവാണ് അബ്രഹാം.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...

No comments:
Post a Comment