Agape
Thursday, 15 December 2022
"തളർന്നു പോകരുത്."
തളർന്നു പോകരുത്.
പ്രിയ ദൈവ പൈതലേ ഈ ലോക യാത്രയിൽ തളർന്നു പോകരുത്. നിരാശപെടുത്തുന്ന വിഷയങ്ങൾ നിന്റെ ജീവിതത്തിൽ കടന്നു വരും അതിനെ പ്രത്യാശയോടെ നേരിടുക . നീ തളർന്നുപോകാതെ നിന്നെ താങ്ങി നടത്താൻ ദൈവം ഉണ്ട്. ആ ദൈവത്തിൽ ആശ്രയിച്ചാൽ എത്ര വലിയ പ്രതിക്കൂലങ്ങൾ നിന്റെ ജീവിതത്തിൽ കടന്നു വന്നാലും നീ തളർന്നു പോകയില്ല. നിന്റ ദൈവം നിന്നെ ബലപെടുത്തും.ദൈവത്തിനു അസാധ്യമായത് ഒന്നുമില്ല. ആകയാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കുക തളർന്നു പോകരുത്.നീ തളരുവാൻ സാധ്യത ഉണ്ട്. ദൈവം നിന്നെ ബലപെടുത്തും. നിന്റെ ആശ്രയം മനുഷ്യരിൽ ആയാൽ നീ തളർന്നു പോകും. ആകയാൽ ദൈവത്തിൽ ആശ്രയിച്ചാൽ നീ തളർന്നു പോകാൻ ദൈവം സമ്മതിക്കുകയില്ല.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment