Agape
Thursday, 20 October 2022
"ഹൃദയ ഭാരങ്ങൾ അറിയുന്ന ദൈവം."
ഹൃദയ ഭാരങ്ങൾ അറിയുന്ന ദൈവം.
പ്രിയ ദൈവപൈതലേ, എന്റെയും നിന്റെയും ഹൃദയ ഭാരങ്ങൾ അറിയുന്ന ദൈവത്തെ ആണ് ഞാനും നീയും സേവിക്കുന്നത്. ഹന്നാ ഹൃദയഭാരത്തോടെ ഒരു മകനു വേണ്ടി പ്രാർത്ഥിച്ചു. ദൈവം ഹന്നായുടെ ഹൃദയഭാരം കണ്ടു ശമുവേൽ ബാലനെ നൽകി.
പ്രിയ ദൈവപൈതലേ നിന്റെ ഹൃദയ ഭാരം എന്തും ആയികൊള്ളട്ടെ അത് സാധിപ്പിച്ചു തരുന്ന ദൈവത്തെ ആണ് നീ സേവിക്കുന്നത്. നീ പ്രാർത്ഥിക്കുമ്പോൾ അടഞ്ഞുകിടക്കുന്ന വാതിലുകൾ തുറക്കും. അസാധ്യമായ വിഷയങ്ങൾ സാധ്യമായി തീരും. രോഗങ്ങൾ സൗഖ്യം ആയിതീരും. ആകയാൽ പ്രാർത്ഥനയിൽ ഉറ്റിരിക്കുക. നിന്റെ ഹൃദയ ഭാരങ്ങൾ അറിഞ്ഞു പ്രാർത്ഥനയ്ക്ക് മറുപടി തരുന്ന ഒരു ദൈവം നിനക്ക് ഉണ്ട്.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment