Agape
Wednesday, 28 September 2022
"വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും."
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും.
യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ തന്നിൽ വിശ്വസിച്ചവരുടെ രോഗങ്ങൾ ഒക്കെ യേശുക്രിസ്തു സൗഖ്യമാക്കി . യേശുക്രിസ്തുവിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ വിഷയങ്ങളുടെ മേൽ വിടുതൽ ആയപ്പാൻ ദൈവം സർവശക്തൻ ആണ്. യേശുക്രിസ്തു വിശ്വാസത്തിന്റെ ഉപമ പഠിപ്പിച്ചത് ഇപ്രകാരം ആയിരുന്നു പരിപൂർണമായ വിശ്വാസം ഉണ്ടെങ്കിൽ മലപോലെ ഉള്ള വിഷയങ്ങൾ അത് അവിടെ നിന്ന് നീങ്ങി കടലിൽ പോയി വീഴും. പരിപൂർണ വിശ്വാസം ഉള്ള വ്യക്തിയുടെ ജീവിതത്തിൽ അല്പം പോലും അവിശ്വാസം കടന്നുവരുകയില്ല . പരിപൂർണ വിശ്വാസം ഉണ്ടെങ്കിൽ ദൈവം നിന്റെ ജീവിതത്തിലെ അസാധ്യമായ വിഷയങ്ങൾക്ക് വിടുതൽ .
പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിൽ പരിപൂർണമായ വിശ്വാസം നിന്നിൽ ഉണ്ടാകട്ടെ നിന്റെ വിഷയങ്ങളുടെ മേൽ ദൈവം പ്രവർത്തിക്കും.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
No comments:
Post a Comment