Agape
Sunday, 25 September 2022
"നിന്റെ ഭാരം യഹോവയുടെ മേൽ വെച്ചുകൊൾക ;അവൻ നിന്നെ പുലർത്തും."
നിന്റെ ഭാരം യഹോവയുടെ മേൽ വെച്ചുകൊൾക ;അവൻ നിന്നെ പുലർത്തും.
നമ്മുടെ ജീവിതതിൽ പലവിധമായ പ്രശ്നങ്ങൾ കടന്നു വരാറുണ്ട്. അവയെ തരണം ചെയ്യണം എന്നുണ്ടെങ്കിൽ ആ പ്രശ്നങ്ങൾ ദൈവത്തിൽ സമർപ്പിക്കണം. നമുക്ക് പരിഹരിക്കാൻ കഴിയാത്ത പലവിധമായ പ്രശ്നങ്ങൾ ജീവിതത്തിൽ കടന്നു വരാറുണ്ട്. അതിന്റ നടുവിൽ ദൈവത്തിൽ ആശ്രയം വച്ചാൽ മലപോലെയുള്ള വിഷയം ആണെങ്കിൽ കൂടി ദൈവം അതിനെ ഇല്ലായ്മ ചെയ്യും. പ്രിയ ദൈവപൈതലേ എത്ര വലിയ പ്രശ്നങ്ങൾ ജീവിതത്തിൽ വന്നോട്ടെ അതിന്റ നടുവിൽ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നിന്നെ പുലർത്തും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment