Agape

Monday, 18 July 2022

"നിരാശയിൽ തളർന്നിരിക്കുവാണോ? നിന്നെ ഉയിർത്തുന്ന ഒരു ദൈവം ഉണ്ട്."

നിരാശയിൽ തളർന്നിരിക്കുവാണോ? നിന്നെ ഉയിർത്തുന്ന ഒരു ദൈവം ഉണ്ട്. സങ്കീർത്തനങ്ങൾ 145:14. പ്രിയ ദൈവപൈതലേ, നീ നിരാശയിൽ തളർന്നിരിക്കുവാണോ? ഇനി എങ്ങനെ മുന്നോട്ടു പോകും എന്നു വിചാരിച്ചു ആശങ്കപ്പെട്ടിരിക്കുവാണോ? ദൈവം നിന്റെ നിരാശകളെ പ്രത്യാശകൾ ആക്കി മാറ്റും. നീന്റെ തലകുനിയുവാൻ ദൈവം സമ്മതിക്കയില്ല. നീ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നിന്നെ ഉയിർത്തും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...