Agape

Monday, 11 July 2022

"ആഴിയിൻ മീതെ നടന്ന ദൈവം."

ആഴിയിൻ മീതെ നടന്ന ദൈവം. ശിഷ്യന്മാർ പടകിൽ അക്കരയ്ക്ക് പോകുമ്പോൾ, പടകിനെ നേരെ കൊടുങ്കാറ്റും തിരമാലയും ആഞ്ഞടിച്ചപ്പോൾ പടക് മുങ്ങും എന്നു വിചാരിച്ചു ശിഷ്യന്മാർ ഭയന്നു.ശിഷ്യന്മാർ ഭയന്നത് അറിഞ്ഞു അഴിയിൻ മീതെ യേശുക്രിസ്തു നടന്നു വന്നു കാറ്റിനെയും തിരമാലയെയും ശാന്തമാക്കി. Best Amazon Business Offers പ്രിയ ദൈവപൈതലേ നിന്റ ജീവിതം ആകുന്ന പടകിന്മേൽ ആഞ്ഞടിക്കുന്ന വിഷയങ്ങളുടെയും പ്രതിസന്ധികളിൻ നടുവിൽ നിന്നെ തേടി യേശുക്രിസ്തു വരും. നീ നേരിടുന്ന വിഷയങ്ങൾക്ക് ദൈവം പരിഹാരം വരുത്തും. നിന്റെ ഹൃദയവേദന അറിയുന്ന ദൈവം നിന്നെ തേടിവരും. ആരും സഹായിപ്പാൻ ഇല്ലാത്ത സമയത്ത് യഥാർത്ഥ രക്ഷകനായി യേശുക്രിസ്തു നിന്റെ അരികിൽ വരും. നീ നേരിടുന്ന പ്രതിസന്ധിക്കു ദൈവം പരിഹാരം വരുത്തും. ദൈവത്തിൽ നിനക്ക് ആശ്രയം ഉണ്ടെങ്കിൽ ദൈവം നിന്നെ തേടിവരും.Best Sellers in Shoes & Handbags

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...