Agape

Thursday, 21 July 2022

"പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ പ്രത്യാശ നൽകുന്ന ദൈവം."

പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ പ്രത്യാശ നൽകുന്ന ദൈവം. പ്രിയ ദൈവപൈതലേ നിന്റെ പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ നീ തളർന്നുപോകരുത്. ദൈവകരത്തിൽ നിന്റെ വിഷയങ്ങൾ സമർപ്പിക്കുക. എത്ര പ്രതിസന്ധികൾ നിറഞ്ഞ വിഷയങ്ങൾ ആയാൽ പോലും ദൈവത്തിനു പരിഹരിക്കാൻ കഴിയും. നാം നമ്മുടെ ബുദ്ധി എത്ര വിനിയോഗിച്ചിട്ടും പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ ആ വിഷയം ദൈവകരത്തിൽ സമർപ്പിക്കുക. ദൈവം അതിനുള്ള പരിഹാരം നമ്മുടെ ജീവിതത്തിൽ ചെയ്യും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...