Agape

Wednesday, 20 July 2022

"എളിയവന്റെ നിലവിളി കേൾക്കുന്ന ദൈവം."

എളിയവന്റെ നിലവിളി കേൾക്കുന്ന ദൈവം. സങ്കീർത്തനങ്ങൾ 34:6 പ്രിയ ദൈവപൈതലേ, കുരുടന്റെ നിലവിളി കേട്ടു യേശുക്രിസ്തു കുരുടന്റെ അരികിൽ വന്നു അവനെ സൗഖ്യമാക്കി. പ്രിയ ദൈവപൈതലേ, നീ എളിയവനാണെങ്കിൽ നിന്റെ പ്രാർത്ഥനാ വിഷയങ്ങൾക്ക് വേണ്ടി ദൈവസന്നിധിയിൽ നിലവിളിക്കുക ആണെങ്കിൽ ദൈവം നിന്റെ നിലവിളിക്കേട്ട് ഉത്തരം അരുളും.RIVER Collection launch: Latest styles from your favourite designers | Made for Amazon | Up to 20% off - Launching on 1st Dec.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...