Agape
Monday, 9 May 2022
"യഹോവയോ ഹൃദയത്തെ നോക്കുന്നു"
യഹോവയോ ഹൃദയത്തെ നോക്കുന്നു.
1ശമുവേൽ 16:7
ശമുവേൽ പ്രവാചകൻ യിസ്രയേലിനു രണ്ടാമത്തെ രാജാവിനെ തിരഞ്ഞെടുക്കാൻ യിശായിയുടെ വീട്ടിൽ നിൽകുമ്പോൾ യഹോവയുടെ അരുളപ്പാട് ശമുവേൽ പ്രവാചകനു ഉണ്ടാകുന്നതാണ് യഹോവയോ ഹൃദയത്തെ നോക്കുന്നു. ലോകപ്രകാരം ദാവീദിന്റെ സഹോദരന്മാർക്ക് പല ഗുണഗണങ്ങൾ ഉണ്ടായിരുന്നു.ദാവീദിനു തന്റെ സഹോദരൻമാരെ പോലെ പറയത്തക്ക ഗുണവിശേഷങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും ദാവീദിന് ദൈവവുമായി ഹൃദയപ്രകാരം ഒരു ബന്ധം ഉണ്ടായിരുന്നു.
ഈ ലോകപ്രകാരം എന്തു സവിശേഷതകൾ നിനക്കുണ്ടായാലും ദൈവവും ആയി ഒരു ബന്ധം ഇല്ല എങ്കിൽ യാതൊരു പ്രയോജനവും ഇല്ല.പ്രിയ ദൈവപൈതലേ നിനക്ക് ദൈവം ആയിട്ട് ബന്ധം ഉണ്ടെങ്കിൽ നിനക്ക് ലോകപ്രകാരം ഒരു സവിശേഷത പോലുമില്ലെങ്കിലും. കാട്ടിൽ ആടിനെ മെയ്ക്കുന്ന ദാവീദിനെ യിസ്രായേലിന്റെ രണ്ടാമത്തെ രാജാവായി തിരഞ്ഞെടുത്തത് ചരിത്രം ആണ്. നിന്റെ കഴിവുകൾ നോക്കിയല്ല ദൈവം നിന്നെ തിരഞ്ഞെടുക്കുന്നത് പകരം നിന്റെ ഹൃദയം നോക്കിയാണ് ദൈവം നിന്നെ തിരഞ്ഞെടുക്കുന്നത്.
Paid Prime Membership on Primevideo.com
Subscribe to:
Post Comments (Atom)
ശുഭദിനം
ശുഭദിനം ദൈവത്തിന്റെ സംരക്ഷണം. നമ്മുടെ ഓരോ ദിനവും ദൈവം നമ്മെ പരിപാലിക്കുന്നത് ഓർക്കുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. എത്രയോ ആപത്...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
No comments:
Post a Comment